Physical Address

304 North Cardinal St.
Dorchester Center, MA 02124

ഉംറ വിസക്കാർക്ക് സൗദി കാണാൻ അനുമതി

ജിദ്ദ: ഉംറ നിർവഹിച്ചശേഷം തീർ ഥാടകർക്ക് സൗദിയിലെ ഏതു സ് ഥലവും സന്ദർശിക്കുന്നതിനും പ രിപാടികളിൽ പങ്കെടുക്കുന്നതിനും അനുമതി നൽകുന്ന പ്രത്യേക പ ദ്ധതി വരുന്നു. അന്താരാഷ്ട്ര വിമാ ന സർവിസുകളുടെ വിലക്ക് നീക്കി ഉംറ തീർഥാടനത്തിന് തുടക്കമാകാ റായ സാഹചര്യത്തിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം പദ്ധതി ആലോ ചിക്കുന്നത്.

‘വിഷൻ 2030’ നടപ്പാക്കുന്നതി ൻറ ഭാഗമായാണിതെന്ന് മന്ത്രാല യം വ്യക്തമാക്കി. തീർഥാടകന് മിക ച്ച അനുഭവമുണ്ടാകാൻ രാജ്യത്ത ഏതു പട്ടണവും സന്ദർശിക്കാൻ അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മ ന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അ ബ്ദുറഹ്മാൻ ബിൻ ഫഹദ് (അറ ബ് ചാനലിന് നൽകിയ അഭിമുഖ ത്തിൽ) പറഞ്ഞു.

(കടപ്പാട്: മാധ്യമം ദിനപത്രം)

Leave a Reply

Your email address will not be published. Required fields are marked *