Physical Address

304 North Cardinal St.
Dorchester Center, MA 02124

വീഡിയോ പ്രകാശനം

കോഴിക്കോട്: ഉസ്റ ടൂർസിനെ പരിചയപ്പെടുത്തുന്ന വീഡിയോ സി.ടി.ജഅ്ഫർ പ്രകാശനം ചെയ്തു.

ശറഫുദ്ദീൻ പൊന്നാനി, കുഞ്ഞമ്മദ് മാക്കൂൽ പീടിക, ബശീർ പി.എം. കുടക്, അശ്റഫ് പി.പി., അലി പുന്നോളി, ഹക്കീം മേലാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു.

ഒ.കെ.ഫൈസൽ നിർമ്മിച്ചതാണ് വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *