Physical Address

304 North Cardinal St.
Dorchester Center, MA 02124

ഉംറ 2020 ജനുവരി ബാച്ച് സംഗമം

കോഴിക്കോട് : ഉസ്റ ടൂർസ് സംഘടിപ്പിച്ച ഉംറ 2020 ജനുവരി ബാച്ചിന്റെ സംഗമം നടത്തി.
കോഴിക്കോട് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം സി.ടി.ജഅ്ഫർ ഉദ്ഘാടനം ചെയ്തു.
നസ്റുല്ല, അസ് ലം കോങ്ങാട്, ഇഅ്ജാസ്, സിറാജുദ്ദീൻ ഇബ്നു ഹംസ തുടങ്ങിയവർ സംസാരിച്ചു.

യാത്രാ അനുഭവ വിവരണവും കുടുംബാംഗങ്ങളുടെ ഗാന വിരുന്നും ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *