Physical Address

304 North Cardinal St.
Dorchester Center, MA 02124

ABOUT US

usra Tours

Our team

Shihabuddeen ibnu Hamza

Founder

  • പഠനം
    കോഴിക്കോട് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ,
    പാലത്ത് സലഫിയ അറബിക് കോളജ്,
    ശാന്തപുരം അൽ ജാമിഅഃ അൽ ഇസ് ലാമിയഃ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ് ലാമിക് ചെയറിന്റെ ഇസ്ലാമിക് കൌൺസലിംങ് കോഴ്സ്
  • വിവിധ ഓൺലൈൻ കോഴ്സുകൾ
  • വിവിധ മദ്റസകളിലും കുറ്റ്യാടി കുല്ലിയത്തുൽ ഖുർആനിലും അദ്ധ്യാപകനായിരുന്നു.
  • 1999 മുതൽ ഖുതുബ നിർവഹിക്കുന്നു.
    ഇപ്പോൾ കോഴിക്കോട് കുണ്ടുങ്ങൽ മസ്ജിദ് മർജാൻ ഖത്വീബാണ്.
  • ഫാമിലി കൗൺസലിംഗ് നടത്തുന്നു.
  • ലണ്ടൻ മലയാളം റേഡിയോവിലും മീഡിയവൺ ആത്മം പരിപാടിയിലും പ്രഭാഷണങ്ങൾ നടത്തി.
  • 19 വർഷത്തെ ഹജ്ജ് – ഉംറ സേവന പരിചയം.
  • പുസ്തകം 

        ഹൃദയദർപ്പണം (കവിതകൾ)

        നവദമ്പതികൾക്കൊരു സ്നേഹ സമ്മാനം (എഡിറ്റർ)

  • സന്ദർശിച്ച രാജ്യങ്ങൾ.

       സഊദി അറേബ്യ,
       ഖത്തർ,
       യു.എ.ഇ,
       ഒമാൻ,
       കുവൈത്ത്,

      ജോർദ്ദാൻ,

      ഫലസ്തീൻ, 

       ഈജിപ്ത്.

  • സംരംഭം
    ഫോറസ് ഹണി.
    www.foreshoney.com
 

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.