Physical Address

304 North Cardinal St.
Dorchester Center, MA 02124

Category EDUCATIONAL

ഹിറയുടെ വെളിച്ചം.

ശിഹാബുദ്ദീൻ ഇബ്നു ഹംസ മക്കയിലെ ജബലുന്നൂര്‍ എന്ന മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹ ഒരു തീര്‍ത്ഥാടന കേന്ദ്രമല്ല. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ല. സന്ദര്‍ശനത്തിന് പ്രത്യേക പുണ്യമൊന്നുമില്ല. മുകളില്‍ കയറി അപകടം വരുത്തി വെക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡിലൂടെ ഹിറാ ഗുഹ സന്ദര്‍ശനം അധികൃതര്‍ നിരുല്‍സാഹപ്പെടുത്തുന്നതും കാണാം. പരിശുദ്ധ റസൂല്‍ ആദ്യ വഹ്‌യ് ലഭിച്ചതിന് ശേഷം…

അൽഹംദുലില്ലാഹ്.

ആരെങ്കിലും അൽഹംദുലില്ലായെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?ധാരാളം കേട്ടിട്ടുണ്ടെന്നാണ് മറുപടിയല്ലേ? ഞാനും ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ കേട്ടതു പോലെ മുമ്പ് കേട്ടിട്ടുണ്ടാവില്ല. സംഭവമിങ്ങനെയാണ്. ഇന്നലെ രാത്രി , ഒരു ഹാജി വന്നു പറഞ്ഞു. എനിക്ക് മൂത്രമൊഴിക്കാനുണ്ട് പക്ഷെ എത്ര ശ്രമിച്ചിട്ടും മൂത്രം പോകുന്നില്ല. വലിയ പ്രയാസത്തിലാണ്. അവസാനമായി ഉച്ചക്കാണ് മൂത്രമൊഴിച്ചത്. അടിവയറ്റിൽ ശക്തമായ വേദന.…

കൊറോണ: ഉംറ മുടങ്ങിയാൽ എന്തു ചെയ്യണം.

ഇല്യാസ് മൗലവി.(കടപ്പാട്. islamonlive.in) ചോദ്യം: ഉംറക്ക് ഇഹ്റാം ചെയ്തു വിമാനത്തിൽ കയറി, പക്ഷെ ഉംറ ചെയ്യാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നു, ഇനി എന്താണ് ചെയ്യേണ്ടത് ? ഉത്തരം: ഇത്തരം പ്രതിസന്ധികൾക്കെല്ലാം വളരെ വ്യക്തവും കൃത്യവും എന്നാൽ ലളിതവ്യമായ പരിഹാരം ഇസ്ലാമിക ശരീഅത്തിൽ ഉണ്ട്. അല്ലാഹു പറയുന്നു: {وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ…