Physical Address

304 North Cardinal St.
Dorchester Center, MA 02124

Category LATEST NEWS

ഉംറ വിസക്കാർക്ക് സൗദി കാണാൻ അനുമതി

ജിദ്ദ: ഉംറ നിർവഹിച്ചശേഷം തീർ ഥാടകർക്ക് സൗദിയിലെ ഏതു സ് ഥലവും സന്ദർശിക്കുന്നതിനും പ രിപാടികളിൽ പങ്കെടുക്കുന്നതിനും അനുമതി നൽകുന്ന പ്രത്യേക പ ദ്ധതി വരുന്നു. അന്താരാഷ്ട്ര വിമാ ന സർവിസുകളുടെ വിലക്ക് നീക്കി ഉംറ തീർഥാടനത്തിന് തുടക്കമാകാ റായ സാഹചര്യത്തിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം പദ്ധതി ആലോ ചിക്കുന്നത്. ‘വിഷൻ 2030’ നടപ്പാക്കുന്നതി ൻറ…

വിജയികൾക്ക് ആദരം

കോഴിക്കോട്: പ്രവാചക ചരിത്ര പഠന യാത്രയുടെ ഭാഗമായി ഉസ്റ ടൂർസ് സംഘടിപ്പിച്ച വിജ്ഞാന പരീക്ഷയിൽ വിജയിച്ചവരെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 2020 ജനുവരി ബാച്ചിൽ, ശറഫുദ്ദീൻ കെ.പി. , ഫഹ് മി ( ഒന്നാം സ്ഥാനം) , ആരിഫ് മുഹമ്മദ്, ശഹർബ ( രണ്ടാം സ്ഥാനം) , റശീദ കെ.കെ (മൂന്നാം സ്ഥാനം)…

വീഡിയോ പ്രകാശനം

കോഴിക്കോട്: ഉസ്റ ടൂർസിനെ പരിചയപ്പെടുത്തുന്ന വീഡിയോ സി.ടി.ജഅ്ഫർ പ്രകാശനം ചെയ്തു. ശറഫുദ്ദീൻ പൊന്നാനി, കുഞ്ഞമ്മദ് മാക്കൂൽ പീടിക, ബശീർ പി.എം. കുടക്, അശ്റഫ് പി.പി., അലി പുന്നോളി, ഹക്കീം മേലാറ്റൂർ തുടങ്ങിയവർ പങ്കെടുത്തു. ഒ.കെ.ഫൈസൽ നിർമ്മിച്ചതാണ് വീഡിയോ